Random Video

Rahul Gandhi Slam Centre over Transfer of Justice Muralidhar | Oneindia Malayalam

2020-02-27 901 Dailymotion

Rahul Gandhi Slam Centre over Transfer of Justice Muralidhar
കലാപത്തില്‍ കാര്യക്ഷമമായി ഇടപെടാത്ത ദില്ലി പോലിസിനെ നിശിതമായി വിമര്‍ശിച്ച ഹൈക്കോടതി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ, രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
#RahulGandhi #JusticeMuralidhar